Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഭൂതം വരാന്‍ വൈകുന്നു  
 

മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന 'ഈ പട്ടണത്തില്‍ ഭൂതം' എന്ന ചിത്രം വീണ്ടും റിലീസിംഗ് മാറ്റി വെച്ചു .ജൂലൈ രണ്ടിന് റിലീസ് ആവുമെന്നന്നാണ് ഒടുവില്‍ പറഞ്ഞു കേട്ടിരുന്നത് .എന്നാല്‍ ചിത്രം ജൂലൈ ഒന്‍പതിന് റിലീസ് ആവുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം .ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ട്വന്റി 20 എന്ന ചിത്രത്തിലൂടെ പ്രശസ്തരായ സിബി കെ തോമസ്‌ - ഉദയ കൃഷ്ണ ടീം ആണ് .കാവ്യമാധവന്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'ഈ പട്ടണത്തില്‍ ഭൂത'ത്തിന്.
 
Click here to rate this news
 
     
Most Recent Comment
  yunus
  bootham vannittu oru karyavum ella bramaram adichu thakrkunnu  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ആത്മകഥ
Directed by: Santhosh Pavithram , Shafeer Sait
Staring : Sreenivasan, Sharbani Mukherjee, Jagathy, Shafna
   
         
    Related news