| |
ചന്ദ്രമതിയുമായി ഇടപാടുകളിലെന്ന് മല്ലിക സുകുമാരന്‍ |
|
| |
|
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ചന്ദ്രമതിയുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്ന് ചലച്ചിത്രതാരം മല്ലികാ സുകുമാരന്‍ പറഞ്ഞു. എന്നാല്‍ ചന്ദ്രമതിയെ അറിയാമെന്നും,ശബരീനാഥുമായി ഒരു ബന്ധവുമില്ലെന്നും തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് നടത്തിയ പത്രസമ്മേള നത്തില്‍ മല്ലികാ സുകുമാരന്‍ വ്യക്തമാക്കി .
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാംതന്നെ അടിസ്‌ഥാനരഹിതമാ ണെന്നും തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ ഒരു സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളിലും നിക്ഷേപമില്ല എന്നും മല്ലിക പറഞ്ഞു.ഒളിവില്‍ പോയ ശേഷം ഒരിക്കല്‍പ്പോലും ചന്ദ്രമാതിയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല എന്നും കുറ്റാരോപിതയായ ഒരാള്‍ക്ക് ഒളിത്താവളം ഒരുക്കാന്‍ മാത്രം ബുദ്ധിശൂന്യയല്ല താന്‍ എന്നും അവര്‍ കൂട്ടി ചേര്‍ത്തു.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|