Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  സംഗീതവും നൃത്തവുമായി ബനാറസ് ഒരുങ്ങുന്നു.  
 
ശാസ്ത്രീയ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ബനാറസ് ഒരുങ്ങുന്നു .നേമം പുഷ്പ്പരാജ് ആണ് ഇതിന്ടെ സംവിധാനം നിര്‍വഹിക്കുന്നത്.

വിനീതും കാവ്യാ മാധവനുമാണ് പ്രധാന വേഷങ്ങളില്‍ . ഇവരെ കൂടാതെ ജഗതി, ദേവന്‍ ,നെടുമുടി ,സുരാജ് വെഞ്ഞാറമൂട് ,ബിന്ദു പണിക്കര്‍ ,മീര നന്ദന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു .

കഥ- എം .ആര്‍ .നായര്‍ , തിരക്കഥ -ചെറിയാന്‍ കല്പകവാടി , ഗാന രചന -വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ,സംഗീതം -ഭരത് ലാല്‍ , ഛായാഗ്രാഹണം - പി.സുകുമാരന്‍ ,എഡിറ്റിങ്ങ് -ബി. മുരളി .എം . ആര്‍.നായര്‍ ആണ് ഈ ചിത്രം നിര്‍മാണം ചെയ്യുന്നത് .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema