ആകാശ ഗോപുരം : ആഗസ്‌റ്റ് 22ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു.
കേരളത്തിലും ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവടങ്ങളിലും ആകാശ ഗോപുരം ആഗസ്‌റ്റ് 22ന് പ്രദര്‍ശനത്തിനെത്തുന്നു .മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത് .ആദ്യവാസാനം വിദേശത്ത് നിര്‍മ്മിച്ച ആദ്യ മലയാള ചിത്രമാണ് ആകാശഗോപുരം.ചിത്രത്തിന്‍റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തകരുമായി സംസാരിച്ചു .ഇബ്‌സന്‍റെ ‘മാസ്റ്റര്‍ബില്‍ഡര്‍’ എന്ന നാടകത്തിന് സംവിധായകന്‍ കെ പി കുമാരന്‍ നല്‍കിയിരിക്കുന്ന ചലച്ചിത്രഭാഷ്യം മലയാള സിനിമയിലെ പുതിയ സംരംഭമാണെന്ന് മോഹന്‍ലാല്‍ പറയുന്നു."ഈ സിനിമയിലെ എന്‍റെ കഥാപാത്രത്തെ കുറിച്ചോ സിനിമയെ കുറിച്ചോ കുറഞ്ഞ വാക്കുകളില്‍ പറയാന്‍ കഴിയില്ല" ലാല്‍ പറയുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange