Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  'വീട്ടിലേക്കുള്ള വഴി' പൂര്‍ത്തിയായി  
 
'സൈറ','രാമന്‍ ' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പ്രശസ്തനായ ഡോക്ടര്‍ ബിജു രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന 'വീട്ടിലേക്കുള്ള വഴി' എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി .ലഡാക്ക്,കാശ്മീര്‍,ജയ് സാല്‍മീര്‍,ജോധ്പൂര്‍,ബിക്കംകുര്‍,അജ്മീര്‍,പുഷ്കരന്ദ്,ന്യൂഡല്‍ഹി തുടങ്ങിയവിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത് .തീവ്രവാദവുമായി ബന്ധപ്പെട്ട കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രിത്വിരാജ് ആണ് നായകന്‍ . സൂര്യ സിനിമയുടെ ബാനറില്‍ ബി സി ജോഷി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത്,ധന്യ മേരി വര്‍ഗീസ്‌ ,ലക്ഷ്മിപ്രിയ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍ .എം ജെ രാധാകൃഷ്ണന്‍ ക്യാമറ കൈകാര്യം ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രമേശ്‌ നാരായണന്‍ ആണ് .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news