ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ സീനിയര്‍ മാന്‍ഡ്രേക്ക് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി.ജൂനിയര്‍ മാന്‍ഡ്രേക്ക് സംവിധാനം ചെയ്ത അലി അക്ബര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍ .എം ആന്‍ഡ് എസ്സിന്റെ ബാനറില്‍ മമ്മി സെഞ്ച്വറി ആണ് ഈ ചിതം നിര്‍മ്മിക്കുന്നത് .ജഗതി ശ്രീകുമാര്‍ , ജഗദീഷ് , ഇന്ദ്രന്‍സ് , മാമുക്കോയ , കല്പന , സുരാജ് വെഞ്ഞരമൂട് , സലിംകുമാര്‍,ബിജുകുട്ടന്‍,ജാഫര്‍ ഇടുക്കി ,കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
|