Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  'രാജാവിന്റെ മകന്‍ ' വീണ്ടും  
 
മലയാളത്തിലെ ഏക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ 'രാജാവിന്റെ മകന്‍ ' എന്ന ചിത്രം വീണ്ടും പുനരവതരിക്കുന്നു .അതിനു വേണ്ടിയുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു .പതിവ് രീതിയില്‍ നിന്നും വ്യതസ്തമായി ഈ ചിത്രം റീമെയിഡ് ചെയ്യാനാണ് സംവിധായകന്‍ തമ്പി കണ്ണന്താനം ആലോചിക്കുന്നതത്രേ .ഈ ആലോചനകള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ രാജാവിന്റെ മകന്റെ പുതിയ രൂപം അടുത്ത വര്‍ഷത്തോടെ വെള്ളിത്തിരയില്‍ എത്തും. മോഹന്‍ലാലിന്റെ സൂപ്പര്‍ താര പദവി ഉറപ്പിക്കാന്‍ സഹായിച്ച ഈ ചിത്രത്തില്‍ സുരേഷ് ഗോപിയും ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്തിരുന്നു.തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ഡെന്നീസ് ജോസഫ്‌ ആയിരുന്നു .അംബിക ,രതീഷ്‌ ,മോഹന്‍ ജോസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .

 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news