Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  നടി അടൂര്‍ പങ്കജം അന്തരിച്ചു  
 
പ്രശസ്ത നാടക-സിനിമാ നടി അടൂര്‍ പങ്കജം(75) അന്തരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ അടൂര്‍ പന്നിവിഴയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത് .വാര്‍ധ്യക്യ സഹജമായഅസ്ഖങ്ങളെ തുടര്‍ന്ന് കുറെ നാളുകളായി കിടപ്പിലായിരുന്നു . സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് അടൂര്‍ പന്നിവിഴ ജയമന്ദിരം വീട്ടുവളപ്പില്‍ നടക്കും .

400ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ അവസാനമായി അഭിനയിച്ച ചിത്രം കുഞ്ഞിക്കൂനനാണ്.കഴിഞ്ഞ വര്‍ഷം അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. മധുമാധുര്യം എന്ന നാടകത്തിലൂടെയായിരുന്നു നാടക രംഗത്ത് എത്തിയത് .ഭാഗ്യജാതകമാണ് ആദ്യ സിനിമ.സിനിമാ നടന്‍ അജയന്‍ മകനാണ്.

27/06/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നിറക്കാഴ്ച
Directed by: Anish J. Karrinad
Staring : Vincenzo Bocciarelli, Mamtha, Manoj.K.Jayan,Nedumudi Venu, Suraj Venjarammoodu
   
         
    Related news