സുരേഷ് ഗോപി നായകനാകുന്ന ലാപ് ടോപ്പ് ജൂലൈ 25 ന് പ്രദര്‍ശനത്തിന് എത്തുന്നു.
അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം .
ശ്വേത മേനോന്‍ ആണ് സുരേഷ് ഗോപിയുടെ അമ്മയായി അഭിനയിക്കുന്നത് .
പദ്മപ്രിയ നായിക ആകുന്ന ഈ ചിത്രം പത്ത് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്
35 കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.