Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  മോഹന്‍ലാല്‍ ജപ്പാനീസ് ഭാഷ പഠിക്കുന്നു  
 
മോഹന്‍ലാല്‍ ജപ്പാനീസ് ഭാഷയും ചൈനീസ് ഭാഷയും പഠിക്കുന്നു .നായര്‍ സാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ലാല്‍ ഈ ഭാഷകള്‍ പഠിക്കുന്നത് .നായര്‍സാന്‍ എന്ന ഈ ചിത്രം മലയാളീ ആയ ഒരു സ്വാതന്ത്ര സമര സേനാനിയുടെ കഥയാണ് .ഈ ചിത്രത്തില്‍ ജാക്കിച്ചാനോടോപ്പമാണ് ലാല്‍ അഭിനയിക്കുന്നത് . ജപ്പാനീസ് സിനിമ ആയ നായര്‍സാനില്‍ തന്‍റെ സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യുവാന്‍ വേണ്ടിയാണ് ജപ്പാനീസ് ഭാഷയും ചൈനീസ് ഭാഷയും പഠിക്കുന്നത് എന്ന് ഒരു അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു .'ഛായമുഖി' എന്ന നാടകവുമായി സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബായില്‍ എത്തിയതായിരുന്നു ലാല്‍ .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema