ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ശേഷം മോഹന്‍ലാല്‍ ചിത്രമായ 'കുരുക്ഷേത്ര' ഒക്ടോബര്‍ 8ന് പ്രദര്‍ശനത്തിന് എത്തുന്നു . ബുധനാഴ്‌ച പ്രദര്‍ശനത്തിന് ഈ ചിത്രം ആദ്യം ഓണത്തിന് റിലീസിംഗ് നിശ്ചയിച്ചിരുന്നു വെങ്കിലും റംസാന്‍ പ്രമാണിച്ച് റിലീസിംഗ് നീട്ടിവെച്ചിരുന്നു.എന്നാല്‍ തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് റിലീസിങ്ങ് മുടങ്ങിയ'കുരുക്ഷേത്ര' ഇപ്പോള്‍ 'എ ക്ലാസ്' തിയേറ്ററുകളില്‍ അടക്കം വൈഡ് റിലീസ് ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്.മോഹന്‍ലാല്‍ നായകനാകുന്ന ഈ ചിത്രം കോടികള്‍ ചിലവഴിച്ച് കാര്‍ഗിലില്‍ വെച്ച് മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange