Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  'കുരുക്ഷേത്ര' ഒക്ടോബര്‍ ഒന്നിന്  
 
മേജര്‍ രവി സംവിധാനം ചെയ്യുന്ന 'കുരുക്ഷേത്ര ' ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തുന്നു .മോഹന്‍ലാല്‍ ആണ് കുരുഷേത്രയിലെ നായകന്‍ .ഒരേ സമയം എഴുപത് തിയെറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് വിതരണക്കാര്‍ ആലോചിക്കുന്നത് . എട്ടു കോടിയോളം ചെലവു വന്ന ഈ ചിത്രം കാര്‍ഗില്‍ ,ലെഹ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത് .പ്രദര്‍ശനത്തിന് പ്രതിരോധ വകുപ്പിന്റെ അനുമതി കിട്ടിയ 'കുരുക്ഷേത്ര' വന്‍ വിജയം ആവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പകല്‍നക്ഷത്രങ്ങള്‍
Directed by: Rajiv Nath
Staring : Mohan Lal, Suresh Gopi, Anup Menon, Manianpillai Raju, Kalpana, Reena Basheer, K.B. Venu, Murukan, N.L. Balakrishnan

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema