കേരളത്തില്‍ 81 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത കുചേലന്‍ മികച്ച കലക്ഷനില്‍് മുന്നേറുന്നു. ചിത്രം ബോക്സ്-ഓഫീസില്‍ ഒന്നാം സ്ഥാനത്താണ്.എല്ലാ രജനി ചിത്രങ്ങളിലേയും പോലെ അടിപൊളി വേഷത്തില്‍ രജനി കുചേലനിലും അവതരിക്കുന്നു, പഞ്ച് ഡയലോഗുകള്‍ പറയുന്നു, നയന്‍താരയുമായി ആടിപ്പാടുന്നു, എന്നാല്‍ സ്വന്തം ഇമേജ് പര്‍വ്വതീകരിക്കുന്നില്ല. സ്ഥിരം രജനി ചിത്രങ്ങളില്‍ നിന്ന് കുചേലനുള്ള പ്രധാന വ്യത്യാസം ഇതുമാത്രമായിരിക്കും.
35 ദിവസം പിന്നിട്ട മാടമ്പി പ്രധാന കേന്ദ്രങ്ങളില്‍ 80 ശതമാനം കലക്ഷനില്‍് മുന്നേറുന്നു.ചിത്രം ലാലിന്റെ ഈ വര്ഷത്തെ superhit ആണ് .25 ദിവസം പിന്നിട്ട മിന്നാമിന്നിക്കൂട്ടം ആവറേജ് ആണ്. ഏറ്റവും പുതിയ റിലീസ് 'കബഡി കബഡി' യെക്കുറിച്ച് തരക്കേടില്ലാത്ത അഭിപ്രായമാണ്. വെള്ളിയാഴ്‌ച റിലീസ് ചെയ്‌ത ചിത്രം തുടക്കത്തില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയിട്ടില്ല. മമ്മൂട്ടി യുടെ 'പരുത്' റിലീസ് ചെയ്ത 40% കേന്ദ്രങ്ങളില്‍ നിന്നും മാറി. ചിത്രത്തിന് ഗംഭീര ഇനിഷ്യല്‍ ആയിരുന്നു .എന്നാല്‍ മോശം അഭിപ്രായം കാരണം അത് നിലനിര്‍ത്താന്‍ ആയില്ല.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange