കൃഷ്ണയ്യരുടെ അഭിപ്രായം സീകരിക്കുന്നില്ല : അഴീക്കോട്
നടന്‍ മോഹന്‍ലാലുമായി ഒരു വിവാദത്തില്‍ സുകുമാര്‍ അഴീക്കോട് ഇടപെടരുതായിരുന്നുവെന്ന കൃഷ്ണയ്യരുടെ പരാമര്‍ശത്തിന് എതിരെ സുകുമാര്‍ അഴീക്കോടിന്റെ ശക്തമായ മറുപടി .
കൃഷ്ണയ്യര്‍ വൃദ്ധനാണെന്നും അദ്ദേഹത്തിന്‍റെ ഉപദേശം താന്‍ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയ സുകുമാര്‍ അഴീക്കോട് കൃഷ്ണയ്യരുടെ ഉപദേശം നല്ല ഉദ്ദേശ്യത്തോടെയല്ലെന്നും പറഞ്ഞു .യുദ്ധം ചെയ്യരുതെന്ന് അര്‍ജുനനോടു കൃഷ്ണന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ കൃഷ്ണയ്യര്‍ പറഞ്ഞിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us