പ്രശസ്ത സിനിമ താരം കാവ്യാ മാധവന്‍ വിവാഹിതയാകുന്നു.കായംകുളം സ്വദേശിയും നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ടെക്‌നിക്കല്‍ അഡ്വൈസറായ നിഷാല്‍ ചന്ദ്രയാണ് വരന്‍. 'അഹം', 'കിഴക്കുണരും പക്ഷി', എന്നീ സിനിമകളില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ച നിഷാല്‍ സിനിമ രംഗവുമായി ബന്ധപ്പെട്ട വ്യക്തിയാണ് .
സിനിമയെ മനസിലാക്കുന്നയാളെ വരനായി ലഭിച്ചതില്‍ സന്തോഷമുണ്ട് എന്ന് പറഞ്ഞ കാവ്യ, വിവാഹം
2009 മാര്‍ച്ചിനു മുന്‍പ് ഉണ്ടാകും എന്ന് വ്യക്തമാക്കി .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange