'തലൈവന്‍ ഇരുക്കിറാന്‍' എന്ന തമിഴ് ചിത്രത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും ഒരുമിക്കുന്നു .ജെമിനി ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം കമല്‍ഹാസന്‍ തന്നെ സംവിധാനം ചെയ്യും. 2009 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണു കരുതുന്നത് .പക്ഷെ ഇതിനെ പറ്റി ഒദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല .ഇതിനിടയില്‍ കമലിന്‍റെ സ്വപ്ന ചിത്രമായ ‘മര്‍മ്മയോഗി’യുടെ ചിത്രീകരണം തത്‌കാലത്തേക്ക് നീട്ടി വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange