Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  'കലിയുഗ രാമനായി' മണി  
 


ഷാജി കൈലാസിന്റെ സിനിമകളില്‍ സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിട്ടുള്ള സലിമിന്റെ ആദ്യത്തെ സ്വതന്ത്ര സിനിമയാണ് 'കലിയുഗ രാമന്‍ '.കലാഭവന്‍ മണിയാണ് ഈ ചിത്രത്തിലെ നായകനെ അവതരിപ്പിക്കുന്നത് .

രഞ്ജിത്തിന്റെ സഹോദരനായ രാജിവ് ബാലകൃഷന്‍ ആണ് ഈ ചിത്രത്തിന്റെ രചന .ദേവിക ക്രീയെഷന്‍സ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മണിയെ കൂടാതെ അജ്മല്‍ അമീര്‍ , കൊച്ചിന്‍ ഹനീഫ, മമ്മുക്കോയ തുടങ്ങിയവര്‍ അഭിനയിക്കുന്നു .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ബുള്ളറ്റ്
Directed by: Nizar.
Staring : Suresh Gopi,Kalabhavan Mani

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema