പ്രശസ്ത സംവിധായകന്‍ ആയ ടി വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കിണാവള്ളി'യില്‍ ജയസുര്യ ഡബിള്‍ റോളില്‍ അഭിനയിക്കുന്നു .ശങ്കരന്‍ എന്ന് പേരുള്ള അധ്യാപകനായും മോഹനകൃഷ്ണന്‍ എന്ന ഫോട്ടോ ഗ്രാഫറുടെയും റോളില്‍ ആണ് ജയസൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത് .തന്റെ ഈ ചിത്രം മുന്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യതസ്തമായിരിക്കും എന്നാണ് ടി വി ചന്ദ്രന്‍ പറയുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us