'ഗുല്‍മോഹര്‍' എന്ന ചിത്രത്തിനുശേഷം ജയരാജ് സംവിധാനം ചെയുന്ന ചിത്രമാണ് 'സൌപര്‍ണിക'.അന്തരിച്ച പ്രശസ്ത എഴുത്തുകാരനും നടനും ആയ നരേന്ദ്ര പ്രസാദിന്റെ സൌപര്‍ണിക എന്ന നാടകമാണ് ഇത്തവണ ജയരാജ് തന്റെ സിനിമയ്ക്ക് ഇതിവൃത്തമായി തിരെഞ്ഞെടുത്തിരിക്കുന്നത് .പ്രിഥ്വിരാജ് നായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ബി ആര്‍ പ്രസാദ് ആണ് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange