'പഴശ്ശിരാജാ'യില്‍ എടച്ചേന കുങ്കനായി വേഷമിട്ടു മലയാളികളുടെ മനം കവര്‍ന്ന ശരത് കുമാര്‍ നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രം കേരളത്തിലും പ്രദര്‍ശനത്തിന് എത്തി .ശ്രേയ ശരണ്‍ ആണ് ചിത്രത്തിലെ നായിക.ഇവരെ കൂടാതെ ഗൌണ്ട മണി,കിരണ്‍ രാത്തോട് തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് .കെ എസ് രവി കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍ .റിലീസ് ആകുന്നതിനു മുന്‍പേ 'ജഗ്ഗുഭായി'യുടെ വ്യാജ സിഡികള്‍ വിപണിയില്‍ ഇറങ്ങിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us