പ്രശസ്ത നടി ഗോപിക ജൂലൈ 17 ന് വിവാഹിതയാവുന്നു . കോതമംഗലം നേര്യമംഗലം പടിഞ്ഞാറേക്കര ചാക്കോയുടെയും തങ്കമ്മയുടെയും മകന്‍ ഡോ. അജിലെഷ് ആണ് വരന്‍. അടാട്ടുകാരന്‍ ഹൌസില്‍ ആന്റോ ഫ്രാന്‍സിസിന്റെയും ടെസി ആന്റൊയുടെയും മകളാണ് ഗേളി എന്ന ഗോപിക . ഇവരുടെ വിവാഹനിശ്ചയം ഒല്ലൂര്‍ ക്രിസ്ടഫ്ര്‍ നഗറില്‍ കഴിഞ്ഞ ഞാറാഴ്ച നടന്നു . ടി ബി റോഡിലെ ജോയ്സ് പാലസ് ഹോട്ടലില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ സിനിമ ലോകത്തെ പ്രധാനികളും ഗായകരും പങ്കെടുത്തു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange