| |
ഫാസില്‍ ചിത്രം ക്രിസ്തുമസ്സിന് |
|
| |
|
ജോണി സാഗരിക നിര്‍മ്മിക്കുന്ന ഫാസില്‍ ചിത്രം വൈക്കത്ത് ചിത്രീകരണം ആരംഭിച്ചു .ദിലീപ് ആണ് ചിത്രത്തിലെ നായകന്‍ .എറണാകുളം സെന്‍റ് തെരസാസ് കോളേജില്‍ ഫൈനല്‍ ഇയറിന് പഠിക്കുന്ന അശ്വതി ആണ് ഈ ചിത്രത്തിലെ പുതുമുഖ നായിക .നന്ദന എന്ന വളരെ അഭിനയ സാധ്യത ഉള്ള കഥാപാത്രത്തെ ആണ് അശ്വതി അവതരിപ്പിക്കുന്നത് .ക്രിസ്തുമസ്സിന് റിലീസ് ചെയ്യുന്ന തരത്തിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാന്‍ ചെയ്തിട്ടുള്ളത് .ഈ ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല .
|
|
| |
 |  |  |  |  |
|
|
| |
|
|
|
|