ഇറോസ് പിക്ചര്‍ന്റെ ബാനറിലെ അഭിഷേക് ബച്ചനും പ്രിയന്ക ചോപ്രയും ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ പടമാണിത് .ലോകമെമ്പാടും വിതരനതിന്നായി ആയിരം കോപ്പികള്‍ തയ്യാറായി കഴിഞ്ഞു .അഭിഷേക് ബച്ചന് ഏറെ പ്രതീക്ഷയുള്ള പടമാണിത്.ഗോളടി ബഹേല്‍ ആണ് ഇ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന് തൊട്ടുമുമ്പ് അഭിനയിച്ച അഭിഷേകിന്റെ ഗുരു ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയം കണ്ടില്ല . പ്രിയന്കയുടെ ലവ് സ്റ്റോറി 2050 ആകട്ടെ തികഞ്ഞ പരാജയമായിരുന്നു.
സഞ്ജയ് ഗാന്ധി സംവിധാനം ചെയ്ത കിട്നാപില്‍ സഞ്ജയ് ദത്തും ഇമ്രാന്‍ ഖാനും മിനിഷ ലാംപയും ഒന്നിക്കുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange