Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  'പാസഞ്ചറി'ല്‍ ദിലിപും ശ്രീനിവാസനും  
 
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയുന്ന പ്രഥമ ചിത്രമാണ് 'പാസഞ്ചര്‍'.ഒരു ട്രെയിന്‍ യാത്രയില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം .മമത മോഹന്‍ദാസും ലക്ഷ്മി ശര്‍മയുമാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .ഇവരെ കൂടാതെ മുകേഷ് , ജഗതി , ഇന്നസെന്റ് , ഹരിശ്രീ അശോകന്‍ , സലിം കുമാര്‍ , സുരാജ് വെഞാരമൂട്, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട് .


'പാസഞ്ചറി'ലെ ഗാനങ്ങള്‍ അനില്‍ പനച്ചൂരാനും സംഗീതം ബിജിപാലും നിര്‍വഹിക്കുന്നു .കൊച്ചി , ഗുരുവായൂര്‍ ,ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഈയാഴ്ച്ച അവസാനത്തോടെ ഈ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ലോലി പോപ്പ്
Directed by: Shafi
Staring : Prithwiraj, Kunjacko Boban, Jayasurya, Bhavana, Roma, Rajan P. Dev, Salim Kumar, Suraj Venjaramood, P. Sreekumar, Ajith, Narayanan Kutty

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema