Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ലാലിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി  
 
മലയാളത്തിന്റെ അഭിനയ ചക്ക്രവര്‍ത്തി മോഹന്‍ ലാലിനും സ്ലും ഡോഗ് മില്യണെയരിന്റെ സൌണ്ട് എഞ്ചിനീയര്‍ റസൂല്‍ പൂക്കുട്ടിയ്ക്ക്കും ഡി-ലിറ്റ്.സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്കാണ് ലാലിനും റസൂല്‍ പൂക്കുട്ടിക്കും ഡി -ലിറ്റ് നല്‍കിയത് .കാലടി സംസ്കൃത സര്‍വകലാശാലയാണ് ഇരുവര്‍ക്കും ഡി-ലിറ്റ് സമ്മാനിക്കാന്‍ തീരുമാനമെടുത്തത്.മോഹന്‍ലാലിനെയും റസൂല്‍ പൂക്കുട്ടിയെയും കൂടാതെ കൂടാതെ സംസ്കൃത പണ്ഡിതന്‍ പ്രൊഫസര്‍ എ ശാസ്ത്രികള്‍ക്കും ഡി -ലിറ്റ്‌ നല്‍കും. ചൊവ്വാഴ്ച വൈകിട്ട്‌ ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗത്തിലാണ്‌ തീരുമാനമെന്ന്‌ സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്കൃത നാടകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ പ്രൊഫസര്‍ എ ശാസ്ത്രികള്‍ക്ക് ഡി -ലിറ്റ്‌ നല്‍കാന്‍ തീരുമാനിച്ചത് .
 
Click here to rate this news
 
     
Most Recent Comment
  kishor
  Adyam Lalettan nadakathil bheemanayi abhinayichu!atha valu pole mamoottyium cheydu athu(nattukar kooi),Itha ippol mundinte parasyathilum laline anukarikkunnu! Pavam enthu cheyyam!  
  raju
  mohan lal alla panam mudakki vanghi.adiyam lal anne dr lit prkapichath.athukodde mammootty anne panam mudakki vanghi.ok.  
  Mammootty fan
  mammootty was awarded D Lit... lal athu panam mudakki vanghi, allathe entha?  
  sandhya
  athinte oru kuravum koodiye ulluu....  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നീലാംബരി
Directed by: Harinarayanan
Staring : Vineeth, Anoop Menon, Bhama, Divya, Harisree Ashoka, Suraj Venjarammoodu
   
         
    Related news