Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ആയുധം റിലീസിങ്ങിന്  
 


എം എ നിഷാദ് സംവിധാനം ചെയ്യുന്ന ആയുധം റിലീസിങ്ങിന് തയ്യാറായി.സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രം വിതരണം ചെയ്യുന്നത് ടൈം ആഡ്സ് ആണ്. ദശാവതാരം എന്ന ചിത്രത്തിന് ശേഷം വിതരണത്തിന് ടൈം ആഡ്സ് എടുക്കുന്ന മലയാള ചിത്രമാണിത്.
തിലകന്‍ ,ഭാരതി ,കാര്‍ത്തിക , മധു , മുരളി , ജഗതി , രാജന്‍ പി ദേവ് , ബാലാ , ആദിത്യ , കീരിക്കാടന്‍ ജോസ് , ബാബുരാജ് , സിധീഷ് ബിജു പപ്പന്‍ , സീമ , സുവര്‍ണ , ഉര്മിള ഉണ്ണി and ശിവജി ഗുരുവായൂര്‍ എന്നിവരാണ് അഭിനേതാക്കള്‍ .

 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
സുല്‍ത്താന്‍
Directed by: Sreeprakash
Staring : Vinu Mohan, Varada, Sandhya, Roma, Lalu Alex, Jagathy, Salim Kumar, Suraj Venjaramood, VijayaRaghavan.

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema