ലോക സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതി ഇനി 'അവതാറി'ന് സ്വന്തം .ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'അവതാര്‍' ലോകവ്യാപകമായി നേടിയത് 8589 കോടി രൂപയാണ്. ചിത്രത്തിന്റെ വിതരണക്കാരായ ട്വന്റീത്ത് സെഞ്ചുറി ഫോക്‌സ് ആണ് ഈക്കാര്യം വെളിപ്പെടുത്തിയത് .ഈ ചിത്രം റിലീസ് ചെയ്ത് ആറാഴ്ച പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് .ഇതിനു മുന്‍പ് ജയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് എന്ന ചിത്രത്തിനായിരുന്നു കളക്ഷനില്‍ ലോക റെക്കോഡ് .8514 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍ .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us