കേരളത്തിലെ യുവജനങ്ങളുടെ ഹരമായ അല്ലു അര്‍ജുന്‍ നായകനാകുന്ന ‘ആര്യ -2’ ഫെബ്രുവരി 5 ന് കേരളത്തിലെ 80 സെന്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു .അല്ലു നായകനായിരുന്ന സൂപ്പര്‍ ഹിറ്റ് ചിത്രം 'ആര്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് .'ആര്യ' കേരളത്തിലെ ചില തീയേറ്ററുകളില്‍ നൂറോളം ദിവസങ്ങള്‍ ഓടി വന്‍ സാമ്പത്തിക വിജയം നേടിയിരുന്നു .
ഇതിനു ശേഷം അല്ലു അര്‍ജുന്‍ നായകനായി കേരളത്തില്‍ റിലീസ് ചെയ്ത 'ഹാപ്പി' , 'ബണ്ണി', 'ഹീറോ', 'കൃഷ്ണ' തുടങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകള്‍ ആയിരുന്നു .ഇതേ തുടര്‍ന്നാണ് ആര്യ 2 കേരളത്തില്‍ വ്യപകമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് എന്ന് കരുതപ്പെടുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us