കേരളത്തിലെ യുവജനങ്ങളുടെ ഹരമായ അല്ലു അര്‍ജുന്‍ നായകനാകുന്ന ‘ആര്യ -2’കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി .അല്ലു നായകനായിരുന്ന സൂപ്പര്‍ ഹിറ്റ് ചിത്രം 'ആര്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ആര്യ 2' ,'ആര്യ' എന്ന ചിത്രം കേരളത്തിലെ ചില തീയേറ്ററുകളില്‍ നൂറോളം ദിവസങ്ങള്‍ ഓടി വന്‍ സാമ്പത്തിക വിജയം നേടിയിരുന്നു .ഇതിനു ശേഷം അല്ലു അര്‍ജുന്‍ നായകനായി കേരളത്തില്‍ റിലീസ് ചെയ്ത 'ഹാപ്പി' , 'ബണ്ണി', 'ഹീറോ', 'കൃഷ്ണ' തുടങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകള്‍ ആയിരുന്നു .ഇതേ തുടര്‍ന്നാണ് ആര്യ 2 കേരളത്തില്‍ വ്യപകമായി റിലീസ് ചെയ്തിരിക്കുന്നത് .
best wishes for great success of arya2 in kerala.those guys didnt watch pls do watch it.its a good story of friendship &love.its tooooooooooo great.so guys who hav not watched pls do watch &make it big success as u hav supported our allu arjuns previous movie i.e from arya to simhakutty.thanx.from a big fan of allu arjun.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us