Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ബച്ചനും ലാലും വീണ്ടും ഒരുമിക്കുന്നു  
 
ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ആയ അമിതാഭ് ബച്ചനും മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആയ മോഹന്‍ലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു .മേജര്‍ രവി സംവിധാനം ചെയ്യുന്ന 'കാണ്ഡഹാര്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിക്കുന്നത് .1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കാണ്ഡഹാറിലിറക്കിയ സംഭവമാണ് ഈ സിനിമയ്ക്ക് വിഷയമാകുന്നത്. ഇതിനു മുന്പ് ഷോലെയുടെ രണ്ടാം ഭാഗമായ 'ആഗി' ലും ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു .റസൂല്‍ പൂക്കുട്ടിയായിരിക്കും ഈ ചിത്രത്തിന്റെ ശബ്ദലേഖകന്‍ .കഴിഞ്ഞ ദിവസം റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്റെ ജീവാരോഗ്യ ചികിത്സാ പദ്ധതിയുടെ ഉത്ഘാടനത്തിനായി കൊച്ചിയില്‍ എത്തിയ അമിതാഭ് ബച്ചനുമായി മേജര്‍ രവിയും മോഹന്‍ലാലും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വിണ്ണൈ താണ്ടി വരുവായാ
Directed by: Gowtham Vasudev Menon
Staring : Silambarasan, Trisha
   
         
    Related news