ഇന്ത്യന്‍ സിനിമയിലെ വെട്ടിത്തിളങ്ങി നില്‍ക്കുന്ന താര സുന്ദരി ഐശ്വര്യാ റായി ബച്ചന്‍ 2008 നവംബര്‍ 1ന് അവരുടെ മുപ്പത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നു .മണി രത്നം സംവിധാനം ചെയ്യുന്ന 'രാവണന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി അവര്‍ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് .ഈ ചിത്രത്തിലെ നായകന്‍ ഐശ്വര്യയുടെ ഭര്‍ത്താവായ അഭിഷേക് ബച്ചന്‍ ആണ് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange