Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഐശ്വര്യറായിക്ക് പ്രതിഫലം 10 കോടി  
 
ഐശ്വര്യറായിക്ക് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ 10കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്‌ . 'പേജ് 3 'എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ബോബി പുഷ്കര്‍ണാ ആണ് തന്റെ പുതിയ ചിത്രത്തിലേക്ക് വേണ്ടി ഐശ്വര്യക്ക് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്തിരിക്കുനത് .ഈ ചിത്രത്തില്‍ ഐശ്വര്യ അഭിനയിച്ചില്ലെങ്കില്‍ താന്‍ ഈ ചിത്രം ഉപേക്ഷിക്കുമെന്നും ബോബി പറയുന്നു .

ഇതിനു മുന്‍പ് കരീനകപൂറിന് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ 7 കോടി നല്‍കിയത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു . ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശംയം ബാക്കി നില്‍ക്കുന്നു .'യെന്തിരന്‍ ' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ ശങ്കര്‍ എത്ര കോടിയാണ് ഐശ്വര്യക്ക് നല്‍കിയതെന്ന് ..
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news