പ്രശസ്ത സിനിമ താരം രംഭയുടെ വിവാഹ നിശ്ചയം ജനുവരി 27ന് ബുധനാഴ്ച ചെന്നയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു .വിവാഹ നിശ്ചയത്തിന് രംഭയുടെ ബന്ധുക്കളും ഏതാനും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ .മാര്‍ച്ച് 27ന് തിരുപ്പതിയില്‍ വെച്ചാണ് വിവാഹം നടക്കുക .Rambha Engagement Photos
കാനഡയില്‍ മാജിക് വുഡ്സ് എന്ന ബിസിനസ് സ്ഥാപനം നടത്തുന്ന ഇന്ദ്രനാണ് രംഭയുടെ വരന്‍ .മാജിക് വുഡ്സിന്റെ അംബാസിഡര്‍ ആയി പ്രവര്‍ത്തിച്ചപ്പോള്‍ തുടങ്ങിയ പരിചയമാണ് രംഭയെ ഇന്ദ്രനുമായി അടുപ്പിച്ചത്. ഇന്ദ്രന്‍ രംഭക്ക് ബി എം ഡബ്ലു കാര്‍ സമ്മാനമായി നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us