‘കലണ്ടര്‍’ എന്ന ചിത്രത്തിന് ശേഷം നടന്‍ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ശക്തന്‍ തമ്പുരാന്‍ ' .സുരാജ് ആണ് ചിത്രത്തിലെ നായകന്‍ .ചിത്രത്തില്‍ ഇന്നസെന്റും ഒരു പ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട് .നടന്‍ അരുണ്‍ ഘോഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വിനു കിരിയത്ത് ആണ് .
ജയറാമിനെ നായകനാക്കി ‘മേനകാ ടാക്കീസ്’ എന്നൊരു ചിത്രം ചെയ്യാനാണ് ആദ്യം മഹേഷ് ഉദ്ദേശിച്ചെതെങ്കിലും ആ ഉദ്യമത്തില്‍ നിന്നും അദ്ദേഹം പിന്മാറുകയായിരുന്നു. മേനകാ ടാക്കീസിനോട് വളരെയധികം സാദൃശ്യമുള്ള രണ്ടു ചിത്രങ്ങള്‍ അണിയില്‍ തയ്യാറായി ക്കൊണ്ടിരിക്കുന്നതിനാലാണ് ഈ പിന്മാറ്റം എന്ന് കരുതപ്പെടുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us