Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  വന്ദേമാതരം പ്രദര്‍ശനത്തിന്  
 
മമ്മൂട്ടിയും അര്‍ജുനും നായകന്മാരായി വേഷമിടുന്ന വന്ദേമാതരം ജൂലൈ 15ന് പ്രദര്‍ശനത്തിന് എത്തുന്നു.കേരളത്തിലും തമിഴ്നാട്ടിലുമായി 350 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക .കേരളത്തില്‍ തൊണ്ണൂറ് സെന്‍ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക .പങ്കജ് പിക്ച്ചേഴ്സ് ഹെന്‍ട്രി നിര്‍മ്മിക്കുന്ന ഈ ചിത്രം 10 ഷെഡ്യുളുകളിലായി നൂറു ദിവസം കൊണ്ടാണ് പൂര്‍ത്തിയായത് .മൂന്ന് വര്‍ഷത്തോളമായി ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട്.എന്നാല്‍ ചിത്രത്തിന്റെ റിലീസിംഗ് ഓരോരോ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു.സ്നേഹയാണ് ചിത്രത്തിലെ നായിക .
ടി അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജഗദീഷ് ,കലാഭവന്‍ മണി , രാജന്‍ പി ദേവ് തുടങ്ങി വന്‍ താര നിര തന്നെ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് .രാജേഷ്‌ യാദവ് ആണ് ചിത്രത്തിന്റെ ക്യാമറമാന്‍ .

01/07/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ഫിഡില്‍
Directed by: Prabhakaran Muthana
Staring : Varun J.Thilak,Jagathy Sreekumar, Salim Kumar, Jagadeesh, , Lakshmi Priya, Ananya
   
         
    Related news