Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  സര്‍ക്കാര്‍ കോളനി പൂര്‍ത്തിയായി  
 
മുകേഷ് നായകനാകുന്ന'സര്‍ക്കാര്‍ കോളനി'യുടെ ചിത്രീകരണം പൂര്‍ത്തിയായി .മോശം കാലവസ്ഥക്കിടയിലും 23 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായത് .വി എസ് ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കൂട്ടം സര്‍ക്കാര്‍ ജീവനക്കാരുടെ സൈഡ് ബിസിനസ്സിനെക്കുറിച്ചുള്ള കഥയാണ് പറയുന്നത് .മുകേഷിന്റെ നായികയായി അഭിനയിക്കുന്നത് ദേവയാനിയാണ്.ഇവരെ കൂടാതെ ജഗതി ശ്രീകുമാര്‍ , അശോകന്‍ , സുരാജ് , നാരായണന്‍കുട്ടി ,കോട്ടയം നസീര്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട് .



07/06/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നീലാംബരി
Directed by: Harinarayanan
Staring : Vineeth, Anoop Menon, Bhama, Divya, Harisree Ashoka, Suraj Venjarammoodu
   
         
    Related news