ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത 'കേരള വര്‍മ പഴശ്ശിരാജാ' റിലീസ് ചെയ്തിട്ട് 100 ദിവസം പിന്നിടുന്നു.ഇപ്പോഴും ഈ ചിത്രം 5 റിലീസിംഗ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട് .ഇതിനോടകം തന്നെ ഈ ചിത്രം 17 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. .ഈ ചിത്രം നിര്‍മ്മിക്കാന്‍ ഏകദേശം 25 കോടിയോളം രൂപ ചിലവായിട്ടുണ്ട് .പഴശ്ശിരാജായുടെ തമിഴ് പതിപ്പ് ചെന്നെയിലും മികച്ച കളക്ഷനോട് കൂടി പ്രദര്‍ശനം തുടരുന്നുണ്ട് .ശരത് കുമാര്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ തമിഴ്നാട്ടിലെ പ്രേക്ഷകരെ ഈ ചിത്രം ആകര്‍ഷിക്കുന്നതയാണ് അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us