പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാക നിരോധിച്ചു - Malayalam news
രാജ്യത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു.ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീ?...
എല്‍ഡിഎഫ് അധികാരത്തിലേക്ക്  - Malayalam news
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സം...
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.നിലമ്പൂർ എടക്കര സ്വദേശിയും വ്യവസായിയുമായ വിൽസൻ ജോൺ തോമസ് ആണ് വരൻ.എടക്കരമുണ്ട ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബന്ധുക്കളു...
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം മേയ് 20 ന് 150 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും.വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്?...
മെഴ്‌സിഡീസ് എസ് 63 എ.എം.ജി സെഡാന്‍ ഇന്ത്യയിൽ
ആഡംബര കാറുകളുടെ തമ്പുരാനായ മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തൻ സെഡാന്‍ എസ് 63 എ.എം.ജി ഇന്ത്യയിൽ എത്തി.567 ബി.എച്ച്.പി പരമാവധി കരുത്തും 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 5.5 ലിറ്റര്‍ വി 8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് മണിക്?...
ക്രേറ്റ വിപണിയിൽ :വില 8.59 ലക്ഷം മുതൽ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇൗ ആഗോള എസ് യു വി അവതരിക്കപ്പെട്ടത്.8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.ഐ20 യുടെ പ്ലാ...
മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണ് 34കാരനായ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത?...
സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി
ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് തോൽവി.ഇന്ന് നടന്ന മത്സരത്തിൽ വോണ്‍സ് വാറിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് 57 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്‌ടപ്പെട്ട...
ഉലുവയുടെ ഗുണങ്ങൾ
നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാ?...
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ?...

ജോജു ജോര്‍ജ്ജ് നായകനാകുന്നു: നായിക പൂനം ബജ്‍വ
ഒടുവിൽ ജോജു ജോര്‍ജ്ജും സിനിമയിൽ നായകനാകുന്നു.ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജോജു ജോര്‍ജ്ജ് ആദ്യമായി നായക വേഷം അണിയുന്നത്.വെനീസിലെ വ്യാപാരി,ശിക്കാരി, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ പൂനം ബജ്‍വയാണ് ചിത്രത്തിലെ നായിക.കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ഈ സിനിമയിൽ ലാല്‍, രാഹുല്‍ മാധവ്, അഞ്ജനാ മേനോന്‍, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2010ഓടു കൂടി സിനിമ രംഗത്ത് എത്തിയ ജോജു ജോര്‍ജ്ജ് ചെറിയ റോളുകളിലൂടെയാണ് നായക പദവിയിൽ എത്തിയിരിക്കുന്നത്.'ഹോട്ടല്‍ കാലിഫോര്‍ണിയ','പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും', തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ജോജു പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.


13/06/2015

What Do You Think About This News?[+]
Cinema
എല്ലാ വർഷവും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ വസതിയായ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന ഡിന്നര്‍ സല്‍ക്കാരത്തിൽ പങ്കെടുക്കാൻ ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്ക് ക്ഷണം.ഏപ്രിൽ മാസം അവസാനമാണ്... കൂടുതല്‍ വായിക്കൂ
Cinema
പ്രശസ്ത ചലച്ചിത്ര നടനും, ഹാസ്യ കഥാപ്രാസംഗികനുമായ
വി.ഡി രാജപ്പന്‍ (70) അന്തരിച്ചു.കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറെ...
കൂടുതല്‍ വായിക്കൂ
Cinema
മിലി എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വേട്ട'ഫെബ്രുവരി 26ന് പ്രദർശനത്തിന് എത്തും.മഞ്ജുവാര്യർ ആദ്യമായി ആദ്യമായി പൊലീസ് വേഷത്തിൽ അഭിനയിക്കുന്ന എന്ന... കൂടുതല്‍ വായിക്കൂ
Cinema
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണിന്റെ മകളും പിന്നണി ഗായികയും,സംഗീത സംവിധായികയുമായ ഷാന്‍ ജോണ്‍സണെ (29)മരിച്ചനിലയില്‍ കണ്ടെത്തി.ചെന്നൈ കോടമ്പാക്കത്തെ അശോക് നഗറിലുള്ള ഫ്ളാറ്റിലാണ് രാവിലെ 11.30ഓടെ... കൂടുതല്‍ വായിക്കൂ
Cinema
പ്രശസ്ത തെന്നിന്ത്യൻ നടി കല്‍പ്പന (50) അന്തരിച്ചു.ഹൈദരബാദില്‍ ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.ഉടന്‍ തന്നെ അപ്പോളോ... കൂടുതല്‍ വായിക്കൂ
Cinema
പ്രശസ്ത ചലച്ചിത്ര നടി ശ്രുതിലക്ഷ്മി വിവാഹിതയായി.ശനിയാഴ്ച കളമശേരി സെന്റ് ജോസഫ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.കൊച്ചി സ്വദേശിയായ ഡോ.അവിന്‍ ആന്റോയാണ് വരന്‍.വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ... കൂടുതല്‍ വായിക്കൂ
Cinema
ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞ് പിറന്നു.മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധാഴ്ച രാവിലെ ആയിരുന്നു റാണി കുഞ്ഞിന് ജന്മം നൽകിയത്.ദൈവത്തിന്റെ മഹത്തായ സമ്മാനമെന്നാണ് 37കാരിയായ റാണി... കൂടുതല്‍ വായിക്കൂ
Cinema
പ്രേമം എന്ന ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് യുവ ഹൃദയങ്ങളിൽ ഇടം നേടിയ സായി പല്ലവി നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു.സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന... കൂടുതല്‍ വായിക്കൂ
Cinema
സല്‍മാന്‍ഖാന്റെ പുതിയ ചിത്രമായ പ്രേം രത്തന്‍ ദന്‍ പായോയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ അനൂപ് ടാക്കീസ് എന്ന തിയറ്ററിൽ സിനിമ കാണാനെത്തിയ... കൂടുതല്‍ വായിക്കൂ
Cinema
നരസിംഹം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ പഞ്ച് ഡയലോഗായ 'നീ പോ മോനേ ദിനേശാ' അനുകരിച്ച് വിന്‍ഡീസ് ബാറ്റ്‌സാമാന്‍ ക്രിസ് ഗെയിൽ കൈയ്യടി നേടുന്നു .ഗള്‍ഫിലെ ഒരു എഫ് എം ചാനല്‍ പരിപാടിയിലാണ് ഗെയില്‍ ഈ ഡയലോഗ്... കൂടുതല്‍ വായിക്കൂ
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ >>
സ്വര്‍ണ വില Oct 17, 2017  
ഗ്രാം rs icon 2715
പവന്‍ rs icon 21720
കേരള വാര്‍ത്തകള്‍
ദേശീയ വാര്‍ത്തകള്‍
വിദേശ വാര്‍ത്തകള്‍
ആരോഗ്യ വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.