Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  സുജ കാര്‍ത്തിക വിവാഹിതയായി  
 
പ്രശസ്തം മലയാളി ചലച്ചിത്രതാരം സുജ കാര്‍ത്തിക വിവാഹിതയായി.മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയുടെ കഴുത്തില്‍ മിന്ന് കെട്ടിയത് .കൊച്ചി സ്വദേശിയാണ് രാകേഷ് കൃഷ്ണന്‍ .
എറണാകുളം ശിവക്ഷേത്രത്തില്‍ വെച്ച് ഞായറാഴ്ച രാവിലെ 9.30-നായിരുന്നു താലികെട്ട്.
അതിനു ശേഷം തിരുവോണം ഓഡിറ്റോറിയത്തില്‍ റിസപ്ഷന്‍ നടന്നു.ജഗതി ശ്രീകുമാര്‍,കാവ്യ മാധവന്‍ , ഭാവന, മഞ്ജു വാര്യര്‍, തുടടഗി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു .

 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news