Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  'അന്‍വര്‍' ജൂലൈയില്‍ വരും  
 
അമല്‍ നീരദ് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന 'അന്‍വര്‍' ജൂലൈയില്‍ പ്രദര്‍ശനത്തിന് എത്തും.'ബിഗ്‌ ബി' ,'സാഗര്‍ ഏലിയാസ്‌ ജാക്കി'എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍ പ്രിത്വിരാജ് ആണ് .അന്‍വര്‍ എന്ന തന്റെ ഈ ചിത്രം മറ്റു രണ്ടു സൂപ്പര്‍ താര ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യതസ്തമായിരിക്കും എന്നാണ് അമല്‍ പറയുന്നത് .തീവ്രവാദത്തിന്റെ മറ്റൊരു വശത്തിന്റെ കഥ പറയാനാണ് താന്‍ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .പ്രിത്വിരാജിനെ കൂടാതെ തമിഴ് താരം പ്രകാശ്‌ രാജ് ,ലാല്‍ ,മമത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച്‌ മാസത്തില്‍ ആരംഭിക്കും .കൊച്ചി ,ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍ .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news