ലോകകപ്പ് ഹോക്കി കിരീടം ഓസ്ട്രേലിയക്ക് .ഡല്‍ഹിയിലെ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് ജേതാക്കളായ ജര്‍മനിയെ തകര്‍ത്തത്.
24 വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയ വീണ്ടും ലോകകപ്പ് നേടുന്നത് . കഴിഞ്ഞ രണ്ട് ലോകകപ്പിലും ജര്‍മനിയോട് ഫൈനലില്‍ ഓസ്ട്രേലിയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
Full Story
കെ എന്‍ ബാലഗോപാലും ,ഡോ. ടി എന്‍ സീമയുമായിരിക്കും ഇടതുപക്ഷത്തിന്റെ രാജ്യസഭ സ്ഥാനാര്‍ഥികള്‍.തിരുവന്തപുരത്ത് ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇവര്‍ ഇരുവരെയും സ്ഥാനാര്‍ഥികളായി തിരെഞ്ഞെടുത്തത്.കോളേജ് അധ്യാപികയായിരുന്ന സീമ ഇപ്പോള്‍ ജനാധിപത്യമഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റാണ്.
മറ്റൊരു സ്ഥാനാര്‍ത്ഥിയായ കെ എന്‍ ബാലഗോപാല്‍ ഇപ്പോള്‍ ...
Full Story
നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ പ്രമുഖ സംവിധായകന് സെല്‍വരാഘവനും നടി സോണിയ അഗര്‍വാളും വെള്ളിയാഴ്ച വിവാഹമോചിതരായി. രജനികാന്തിന്റെ മകളുടെ ഭര്‍ത്താവായ പ്രശസ്ത നടന് ധനുഷിന്റെ സഹോദരനാണ് തമിഴ് - തെലുങ്ക് സിനിമാലോകത്തെ പ്രമുഖ സംവിധായകനായ സെല്വരാഘവന് . സോണിയയെയും സഹോദരന് ധനുഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി സെല്വരാഘവന് 2002ല്‍ സംവിധാനം ...
Full Story
സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം മാര്‍ച്ച് 29ന് കൊച്ചിയില്‍ നടക്കും.ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് ടീകോം അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് .
ടീകോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം യോഗത്തിനെത്തും. സംസ്ഥാനസര്‍ക്കാരാണ് 29ന് യോഗം ചേരാമെന്ന് ആദ്യം നിര്‍ദേശിച്ചത്.
കൊച്ചയിലെ റമളാ ...
Full Story
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us